ട്രോളിനു മറുപടിയുമായി ജോയ് മാത്യു | filmibeat Malayalam

2018-04-23 155

അങ്കിള്‍ ഒരു ത്രില്ലര്‍ ആണെന്ന് ജോയ് മാത്യു നേരത്തേ പറഞ്ഞിട്ടുണ്ട്. പൊതുവേ സിനിമകളില്‍ കാണുന്നത് പോലെ നായകനെ ഒരു നന്മമരം ആയി പ്രതിഷ്ഠിക്കില്ലെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് അങ്കിള്‍ കൈകാര്യം ചെയ്യുന്നത്.